Urfi Javed

Urfi Javed gown sale

ഉർഫി ജാവേദിന്റെ കോടികളുടെ ഗൗൺ: സോഷ്യൽ മീഡിയയിൽ വൈറലായി വില്പന പ്രഖ്യാപനം

Anjana

ഉർഫി ജാവേദ് തന്റെ പ്രശസ്തമായ 3 ഡി ബട്ടർഫ്‌ളൈ ഗൗൺ 3.66 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചു. ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ആരാധകർ തമാശ നിറഞ്ഞ കമന്റുകളുമായി പ്രതികരിച്ചു.