Unemployment
കേരളത്തിലെ തൊഴിലില്ലായ്മ: പതിറ്റാണ്ടുകളുടെ ഇടത്-കോൺഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നതായി റിപ്പോർട്ട്. സ്ത്രീകളിൽ 47.1% ഉം പുരുഷന്മാരിൽ 19.3% ഉം തൊഴിൽരഹിതർ. പിണറായി സർക്കാർ യുവാക്കളുടെ ഭാവി മെച്ചപ്പെടുത്താൻ ഒന്നും ചെയ്തില്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
സർക്കാർ ജോലിക്കായി 22 കോടി അപേക്ഷകർ; നിയമനം ലഭിച്ചത് 7.22 ലക്ഷം പേർക്ക് മാത്രം
രാജ്യത്തെ യുവാക്കൾ സർക്കാർ ജോലിക്കായി വ്യാപകമായി അപേക്ഷിക്കുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ 22 കോടി യുവാക്കൾ സർക്കാർ ജോലിക്കായി അപേക്ഷിച്ചെങ്കിലും ...
ഗുജറാത്തിൽ അഞ്ച് ജോലി ഒഴിവുകൾക്കായി നൂറുകണക്കിന് യുവാക്കൾ അഭിമുഖത്തിനെത്തി
ഗുജറാത്തിലെ അങ്ക്ലേശ്വറിലെ ഹോട്ടൽ ലോർഡ്സ് പ്ലാസയിൽ സ്വകാര്യ കെമിക്കൽ ഫാക്ടറിയിലെ അഞ്ച് ഒഴിവുകളിലേക്കുള്ള അഭിമുഖം നടന്നപ്പോൾ നൂറുകണക്കിന് യുവാക്കൾ എത്തിച്ചേർന്നു. ഷിഫ്റ്റ് ഇൻ ചാർജ്, പ്ലാൻ്റ് ഓപ്പറേറ്റർ, ...
സിറ്റിഗ്രൂപ്പിന്റെ തൊഴിലില്ലായ്മ റിപ്പോർട്ട് കേന്ദ്രം തള്ളി; കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്ത്
കേന്ദ്ര തൊഴിൽ മന്ത്രാലയം യുഎസ് ആസ്ഥാനമായുള്ള സിറ്റിഗ്രൂപ്പിന്റെ റിപ്പോർട്ട് തള്ളിക്കളഞ്ഞു. ഏഴ് ശതമാനം ജിഡിപി വളർച്ചയുണ്ടായിട്ടും ഇന്ത്യയ്ക്ക് ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് മന്ത്രാലയം ...