UMRAH SCAM

Umrah scam

ഉംറ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

നിവ ലേഖകൻ

ഉംറക്ക് പോകുന്നതിന് അറബിയിൽ നിന്ന് പണം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ഒരാളെ മലപ്പുറം മഞ്ചേരിയിൽ അറസ്റ്റ് ചെയ്തു. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്. ഈ തട്ടിപ്പിനിരയായത് പുത്തൂർ പള്ളി സ്വദേശിനിയായ ഒരു സ്ത്രീയാണ്.