Ukraine conflict

Russian Mercenaries

റഷ്യൻ കൂലിപ്പട്ടാളത്തിലെ ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു; 12 പേർ കൊല്ലപ്പെട്ടു

നിവ ലേഖകൻ

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യുദ്ധത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അവശേഷിക്കുന്നവരുടെ മോചനത്തിന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടു.

US sanctions Russia-aiding companies

റഷ്യയെ സഹായിച്ച 400 കമ്പനികൾക്കെതിരെ അമേരിക്കയുടെ വിലക്ക്; ഇന്ത്യയിൽ നിന്ന് നാല് കമ്പനികൾ

നിവ ലേഖകൻ

റഷ്യയെ സഹായിച്ച 400 കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കെതിരെയാണ് നടപടി. യുക്രെയിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിച്ചതിനാണ് വിലക്ക്.

റഷ്യൻ പരമോന്നത ബഹുമതി നൽകി മോദിയെ ആദരിച്ച് പുടിൻ; യുക്രൈൻ പ്രസിഡന്റ് വിമർശനവുമായി രംഗത്ത്

നിവ ലേഖകൻ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് സെൻറ് ആൻഡ്രു നൽകി ആദരിച്ചു. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമാണെന്ന് ...