UK Politics

Donald Trump London Visit

ട്രംപിന്റെ ലണ്ടൻ സന്ദർശനം: കനത്ത സുരക്ഷയിൽ കൂടിക്കാഴ്ചകൾക്ക് തുടക്കം

നിവ ലേഖകൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലണ്ടൻ സന്ദർശനം ആരംഭിച്ചു. സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ ട്രംപിന് സ്വീകരണം നൽകി. ചാൾസ് രാജാവ്, കിയർ സ്റ്റാർമർ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

anti-immigration rally

വംശീയ ഭീഷണി വെച്ചുപൊറുപ്പിക്കില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി

നിവ ലേഖകൻ

വംശീയ ഭീഷണികൾ രാജ്യത്ത് അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ ദേശീയ പതാകയെ അക്രമത്തിന് മറയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൗണിങ് സ്ട്രീറ്റിലെ മാറ്റമില്ലാത്ത അധികാരി: ലാറി പൂച്ചയുടെ കഥ

നിവ ലേഖകൻ

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽ, രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും മാറ്റമില്ലാതെ തുടരുന്ന ഒരു പ്രത്യേക അംഗമുണ്ട് – ലാറി എന്ന പൂച്ച. ആറ് പ്രധാനമന്ത്രിമാരുടെ ...

ബ്രിട്ടനിൽ അധികാരമേറ്റ ലേബർ പാർട്ടിയുടെ നയങ്ങളിലേക്ക് ലോകം ഉറ്റുനോക്കുന്നു

നിവ ലേഖകൻ

ബ്രിട്ടനിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിലേക്കാണ് ലോകരാഷ്ട്രങ്ങളുടെ കണ്ണുകൾ. യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെട്ട ശേഷം സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവച്ചു; ലേബർ പാർട്ടി അധികാരത്തിലേറുന്നു

നിവ ലേഖകൻ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് രാജിവച്ചു. ഭാര്യ അക്ഷത മൂർത്തിയോടൊപ്പം ബക്കിങ്ഹാം പാലസിലെത്തിയ സുനക്, ചാൾസ് മൂന്നാമൻ രാജാവിന് രാജിക്കത്ത് സമർപ്പിച്ചു. ...

ബ്രിട്ടൺ തെരഞ്ഞെടുപ്പ്: ലേബർ പാർട്ടിയോട് തോൽവി സമ്മതിച്ച് ഋഷി സുനക്

നിവ ലേഖകൻ

ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പില് ലേബർ പാർട്ടിയോട് തോല്വി സമ്മതിച്ച് കണ്സര്വേറ്റീവ് പാര്ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് ...

ബ്രിട്ടണിൽ അധികാര മാറ്റം: ലേബർ പാർട്ടിക്ക് വൻ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോൾ

നിവ ലേഖകൻ

ബ്രിട്ടണിൽ അധികാര മാറ്റത്തിന്റെ സൂചന നൽകുന്നതാണ് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ ...