UK NHS

Norka Roots doctor recruitment UK Wales

യുകെ വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നവംബറില്‍

Anjana

യുകെ വെയില്‍സിലെ എന്‍എച്ച്എസില്‍ വിവിധ സ്പെഷ്യാലിറ്റികളിലേക്ക് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. നോര്‍ക്ക റൂട്ട്സ് 2024 നവംബര്‍ 7 മുതല്‍ 14 വരെ എറണാകുളത്ത് റിക്രൂട്ട്മെന്റ് നടത്തും. പിഎല്‍എബി പരീക്ഷ ആവശ്യമില്ലാത്ത ഈ നിയമനത്തില്‍ വിവിധ തസ്തികകളിലേക്ക് അവസരമുണ്ട്.