മഹാത്മാ ഗാന്ധി സർവകലാശാലയും യുകെയിലെ ഐഎസ്ഡിസിയും ഡാറ്റ സയൻസ്, അനലിറ്റിക്സ് മേഖലകളിൽ സഹകരിക്കുന്നു. ഇതോടെ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകളും ഗവേഷണ അവസരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കും. ഐഒഎയുടെ അംഗീകാരം കോഴ്സുകൾക്ക് ലഭിക്കും.