UGC NET

യുജിസി നെറ്റ് ജൂൺ പരീക്ഷ: അപേക്ഷിക്കാൻ മെയ് 7 വരെ
യു ജി സി നെറ്റ് ജൂൺ പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. മെയ് 7 വരെ അപേക്ഷിക്കാം. ജൂൺ 21 മുതൽ 30 വരെയാണ് പരീക്ഷ.

യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവച്ചു
2025 ജനുവരി 15-ന് നടത്താനിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവച്ചു. മകര സംക്രാന്തി, പൊങ്കൽ തുടങ്ങിയ ഉത്സവങ്ങൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കാലടി സംസ്കൃത സർവകലാശാല വിദ്യാർത്ഥികൾക്കായി യു.ജി.സി നെറ്റ്, പി.എസ്.സി പരിശീലനം പ്രഖ്യാപിച്ചു
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യു.ജി.സി നെറ്റ് പരീക്ഷയ്ക്കായി 20 ദിവസത്തെ ഓൺലൈൻ പരിശീലനം പ്രഖ്യാപിച്ചു. സൗജന്യ പി.എസ്.സി/യു.പി.എസ്.സി പരിശീലനവും നടത്തുന്നു. രണ്ട് പരിപാടികളിലും പ്രവേശനം പരിമിതമാണ്.

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും
സിബിഎസ്ഇ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 4നും അവസാനിക്കും. പരീക്ഷാ ടൈം ടേബിൾ സിബിഎസ്ഇ വെബ്സൈറ്റിൽ ലഭ്യമാണ്.

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 10
യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 2025 ജനുവരി 1 മുതൽ 19 വരെയാണ് പരീക്ഷ നടക്കുന്നത്.

യുജിസി നെറ്റ് ജൂണ് റീ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു; 4970 പേര് ജെആര്എഫ് യോഗ്യത നേടി
യുജിസി നെറ്റ് ജൂണ് റീ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. 4970 പേര് ജെആര്എഫ് യോഗ്യതയും 53,694 പേര് അസിസ്റ്റന്റ് പ്രൊഫസര് യോഗ്യതയും നേടി. ugcnet.nta.ac.in എന്ന വെബ്സൈറ്റില് ഫലം ലഭ്യമാണ്.

യുജിസി നെറ്റ് 2024 പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും; ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം
യുജിസി നെറ്റ് 2024 പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. പരീക്ഷാഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും.

യുജിസി നെറ്റ് ജൂൺ 2024 പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു
യുജിസി നെറ്റ് ജൂണ് പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂള് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. 2024 ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയുള്ള കാലയളവിൽ 83 വിഷയങ്ങളിലായി ...