UEFA Women's Euro Cup

UEFA Women's Euro Cup

ജർമ്മനി സെമിയിൽ; ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്തു

നിവ ലേഖകൻ

യുവേഫ വനിതാ യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ജർമ്മനി സെമിഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ 6-5 എന്ന സ്കോറിനാണ് ജർമ്മനിയുടെ വിജയം.