UAE Jobs

Heavy Bus Driver Vacancies

യുഎഇയിൽ ഹെവി ബസ് ഡ്രൈവർ ഒഴിവുകൾ; ഒഡെപ്ക് വഴി അപേക്ഷിക്കാം

നിവ ലേഖകൻ

യുഎഇയിൽ നൂറ് ഹെവി ബസ് ഡ്രൈവർ ഒഴിവുകളിലേക്ക് ഒഡെപ്ക് അപേക്ഷ ക്ഷണിച്ചു. 2700 ദിർഹം ശമ്പളം, സൗജന്യ താമസം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. ഫെബ്രുവരി 26ന് മുൻപ് അപേക്ഷിക്കാം.