U19 Cricket

Vaibhav Suryavanshi

അണ്ടർ 19 ഏകദിനത്തിൽ മിന്നും പ്രകടനം; വേഗത്തിൽ അർധസെഞ്ച്വറി നേടി വൈഭവ് സൂര്യവംശി

നിവ ലേഖകൻ

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് വൈഭവ് സൂര്യവംശി. മൂന്നാം ഏകദിനത്തിൽ 31 പന്തിൽ 86 റൺസാണ് താരം നേടിയത്. അണ്ടർ 19 ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ അർധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി.

Women's U19 Asia Cup

പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യ ചരിത്ര വിജയം നേടി, ബംഗ്ലാദേശിനെ തകർത്തു

നിവ ലേഖകൻ

പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ ചരിത്ര വിജയം നേടി. ഫൈനലിൽ ബംഗ്ലാദേശിനെ 41 റൺസിന് തോൽപ്പിച്ചു. ഗോങ്കടി തൃഷയുടെ അർധ സെഞ്ച്വറിയും ആയുഷി ശുക്ലയുടെ മൂന്ന് വിക്കറ്റ് നേട്ടവും ഇന്ത്യയുടെ വിജയത്തിന് നിർണായകമായി.