Twenty20

കെസിഎ ട്വന്റി 20: എറണാകുളത്തിനും കംബൈൻഡ് ഡിസ്ട്രിക്ട്സിനും ജയം
നിവ ലേഖകൻ
കെസിഎ – എൻഎസ്കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിനും കംബൈൻഡ് ഡിസ്ട്രിക്ട്സിനും വിജയം. സൂപ്പർ ഓവർ പോരാട്ടത്തിലായിരുന്നു കംബൈൻഡ് ഡിസ്ട്രിക്ടിൻ്റെ വിജയം. എറണാകുളം 69 റൺസിന് കോട്ടയത്തെ തോല്പിച്ചു.

വൈദ്യുതി, പാചകവാതക ചെലവുകൾക്ക് ഇളവ് പ്രഖ്യാപിച്ച് ട്വന്റി ട്വന്റി
നിവ ലേഖകൻ
ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വൈദ്യുതി, പാചകവാതക ചെലവുകളിൽ ഇളവ്. വൈദ്യുതി ചാർജിന്റെ 25 ശതമാനവും പാചകവാതക ചെലവിന്റെ 25 ശതമാനവും പഞ്ചായത്ത് വഹിക്കും. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.