TV Rating

BARC rating fraud

ടിവി റേറ്റിംഗ് അട്ടിമറി: ബാർക്ക് ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് കോടികൾ ഒഴുകിയെത്തിയെന്ന് കണ്ടെത്തൽ

നിവ ലേഖകൻ

ബാർക്ക് ജീവനക്കാരൻ്റെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയ സംഭവം പുറത്ത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിലെ ഒരു ചാനൽ ഉടമയാണ് പണം കൈമാറ്റം ചെയ്തതെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ബാർക്ക് ജീവനക്കാരൻ പ്രേംനാഥും ചാനൽ ഉടമയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളും വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.