Trophy Edition

Land Rover Defender

ലാൻഡ് റോവർ ഡിഫെൻഡർ ട്രോഫി എഡിഷൻ ഇന്ത്യൻ വിപണിയിൽ; വില 1.30 കോടി രൂപ

നിവ ലേഖകൻ

അത്യാവശ്യക്കാർ ഏറിയ ലക്ഷ്വറി ഓഫ്റോഡർ എസ്.യു.വി ലാൻഡ് റോവർ ഡിഫെൻഡറിൻ്റെ ട്രോഫി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നാലുമാസങ്ങൾക്കു ശേഷം ജൂൺ മാസത്തിൽ ആഗോള വിപണിയിൽ എത്തിയ ട്രോഫി എഡിഷനാണ് ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നത്. ഇന്ത്യയിലെ എക്സ്ഷോറൂം വില 1.30 കോടി രൂപയാണ്.