Tribal Remarks

Vijay Deverakonda

ആദിവാസി പരാമർശം: വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്

നിവ ലേഖകൻ

ആദിവാസി വിഭാഗത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകൻ ലാൽ ചൗഹാനാണ് നടനെതിരെ പരാതി നൽകിയത്. സൂര്യയുടെ റെട്രോ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നടത്തിയ പരാമർശമാണ് കേസിനാധാരം.