Tribal Department

vehicle rent suspended

ആശുപത്രിയിലേക്ക് ആദിവാസികളെ കൊണ്ടുപോയ വകയിൽ 9 മാസമായി വാടക കിട്ടാനില്ല; ദുരിതത്തിലായി ഡ്രൈവർമാർ

നിവ ലേഖകൻ

മലപ്പുറത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ ആശുപത്രിയിൽ കൊണ്ടുപോയ വകയിൽ ഒമ്പത് മാസമായി വാഹന വാടക ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർമാർ ദുരിതത്തിൽ. ട്രൈബൽ ഡയറക്ടർ ഡിഎംഒ മുഖേന നൽകുന്ന തുകയാണ് മുടങ്ങിയത്. കുടിശ്ശിക അനുവദിക്കണമെന്നാണ് ഡ്രൈവർമാരുടെ പ്രധാന ആവശ്യം.