കേരള ടൂറിസത്തിന്റെ നവീകരിച്ച വെബ്സൈറ്റ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില് കേരളത്തിന്റെ ടൂറിസം ആകര്ഷണങ്ങള് ഉള്ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല് ഗൈഡാണിത്. അത്യാധുനിക സാങ്കേതികവിദ്യകള് ഉപയോഗിച്ച് നവീകരിച്ച വെബ്സൈറ്റ് കൂടുതല് സന്ദര്ശകരെ ആകര്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.