Travel Disruption

IndiGo flight tickets

ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; യാത്രക്കാർ ദുരിതത്തിൽ

നിവ ലേഖകൻ

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത് യാത്രക്കാർക്ക് ഇരട്ട പ്രഹരമാകുന്നു. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 40,000 രൂപയ്ക്ക് മുകളിലാണ്. എത്രയും പെട്ടെന്ന് സർവീസുകൾ സാധാരണ നിലയിലാക്കണമെന്ന് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.