Trains

Vishu special trains

വിഷു, തമിഴ് പുതുവത്സരം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

നിവ ലേഖകൻ

വിഷു, തമിഴ് പുതുവത്സരാഘോഷങ്ങള്ക്ക് റെയില്വേ പ്രത്യേക ട്രെയിനുകള് പ്രഖ്യാപിച്ചു. ചെന്നൈ-കൊല്ലം, മംഗലാപുരം-തിരുവനന്തപുരം, തിരുവനന്തപുരം-മംഗലാപുരം റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകള് സർവീസ് നടത്തുക. ഇന്ന് വൈകുന്നേരം ആറുമണി മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.