Traffic Rules

Saudi Arabia road safety

സൗദിയിൽ റോഡപകട മരണങ്ങൾ പകുതിയായി കുറഞ്ഞു; കാരണം കർശന നിയമങ്ങളും സുരക്ഷാ നടപടികളും

Anjana

സൗദി അറേബ്യയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതും സുരക്ഷാ നടപടികൾ ശക്തമാക്കിയതുമാണ് ഇതിന് കാരണം. സൗദി വിഷൻ 2030-ൻ്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടികളും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ സഹായിച്ചു.