Traditional Saree

Keerthi Suresh wedding attire

കീർത്തി സുരേഷിന്റെ വിവാഹ വസ്ത്രത്തിൽ തുന്നിച്ചേർത്ത പ്രണയകവിത; വൈറലായി വിവാഹ വസ്ത്രങ്ങളുടെ വിശേഷങ്ങൾ

Anjana

നടി കീർത്തി സുരേഷിന്റെ വിവാഹ വസ്ത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അനിത ഡോംഗ്രെ ഡിസൈൻ ചെയ്ത മഡിസാര്‍ സാരിയിൽ കീർത്തിയുടെ പ്രണയകവിത തുന്നിച്ചേർത്തിരുന്നു. ആന്റണി തട്ടിലിന്റെ വസ്ത്രവും പ്രത്യേക ശ്രദ്ധ നേടി.