Trade Agreement

US Tariffs

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയുടെ അധിക നികുതി; ഇന്ന് മുതൽ പ്രാബല്യത്തിൽ

നിവ ലേഖകൻ

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്ക 25 ശതമാനം അധിക നികുതി ചുമത്തി. കാർഷികോത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് അധിക നികുതി ബാധകമാകും. യുഎസ് സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ സൂചന നൽകി.

USA-EU trade agreement

അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിൽ ഒപ്പുവച്ചു

നിവ ലേഖകൻ

അമേരിക്കയും യൂറോപ്യൻ യൂണിയനും പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചു. യൂറോപ്യൻ യൂണിയൻ 600 ബില്യൺ ഡോളറിൻ്റെ നിക്ഷേപം അമേരിക്കയിൽ നടത്തും. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്യൻ ഉത്പന്നങ്ങൾക്ക് 15 ശതമാനം തീരുവ ചുമത്തും.

India-UK trade agreement

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം; ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി

നിവ ലേഖകൻ

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം ലഭിച്ചു. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കയറ്റുമതി ചെയ്യുന്ന 99% ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകും.

India-UK trade deal

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്

നിവ ലേഖകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് യാത്രയാവുകയാണ്. സന്ദർശന വേളയിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ അദ്ദേഹം ഒപ്പുവയ്ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് പ്രധാനമന്ത്രി ബ്രിട്ടനോട് ആവശ്യപ്പെട്ടേക്കും.

India-UK trade agreement

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ: നിർണായക നീക്കം

നിവ ലേഖകൻ

ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. വിവിധ ഉൽപ്പന്നങ്ങളുടെ തീരുവ ഒഴിവാക്കുന്ന കരാർ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തും. വ്യാപാരം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവ വർധിപ്പിക്കാനും കരാർ സഹായിക്കും.

Australia India work holiday visa

ഓസ്ട്രേലിയ ഇന്ത്യക്കാർക്ക് വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കുന്നു; ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കും

നിവ ലേഖകൻ

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യയിൽ നിന്നുള്ള ആയിരം പേർക്ക് വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കും. 18 നും 30 വയസിനുമിടയിൽ പ്രായമുള്ളവർക്ക് ഓസ്ട്രേലിയയിൽ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള അവസരം ഈ വിസ നൽകുന്നു. 2030 ആകുമ്പോഴേക്കും വർഷം നൂറ് ബില്യൺ ഓസ്ട്രേലിയൻ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം നടത്തിയെടുക്കുക എന്നതാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.