Toxic Waste

Bhopal gas tragedy

ഭോപ്പാൽ ദുരന്തമാലിന്യം: പിതാംപൂരിൽ ഭീതിയുടെ നിഴൽ

Anjana

ഭോപ്പാൽ വാതക ദുരന്തത്തിന്റെ അവശിഷ്ടമായ വിഷമാലിന്യം പിതാംപൂരിൽ എത്തിച്ചത് ജനങ്ങളിൽ ആശങ്ക പടർത്തി. പന്ത്രണ്ട് കണ്ടെയ്‌നറുകളിലായാണ് മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. പ്രദേശത്ത് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.