Tourist Bus

bus accident

ചെങ്ങന്നൂരിൽ കെഎസ്ആർടിസി-ടൂറിസ്റ്റ് ബസ് കൂട്ടിയിടി; 63 പേർക്ക് പരിക്ക്

നിവ ലേഖകൻ

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ ആയിരുന്നു അപകടം. പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി നിർദേശം നൽകി.