Toll Suspension

Panniyankara toll plaza

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക വാസികൾക്ക് താൽക്കാലിക ആശ്വാസം; ഫെബ്രുവരി 5 വരെ ടോൾ ഇല്ല

Anjana

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക വാസികൾക്ക് ഫെബ്രുവരി 5 വരെ ടോൾ നൽകേണ്ടതില്ല. വടക്കഞ്ചേരിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. വിദഗ്ധ സമിതി വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും.