Toll Rates

Dubai Salik Toll

ദുബായിൽ സാലിക്ക് നിരക്ക് മാറ്റം: തിരക്കേറിയ സമയങ്ങളിൽ ആറ് ദിർഹം

നിവ ലേഖകൻ

വെള്ളിയാഴ്ച മുതൽ ദുബായിലെ സാലിക്ക് റോഡ് ടോൾ നിരക്കുകളിൽ മാറ്റം വരുന്നു. തിരക്കേറിയ സമയങ്ങളിൽ ആറ് ദിർഹവും തിരക്കില്ലാത്ത സമയങ്ങളിൽ നാല് ദിർഹവുമാണ് പുതിയ നിരക്ക്. രാത്രി ഒന്നു മുതൽ രാവിലെ ആറ് വരെ സൗജന്യമായിരിക്കും.