Toll Rate Hike

Paliekara toll rates

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് കൂട്ടി; കാറുകൾക്ക് ഇനി 95 രൂപ

നിവ ലേഖകൻ

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് നിർത്തിവെച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ പുതുക്കിയ നിരക്കുകൾ ഈടാക്കും. പ്രതിവർഷമുള്ള നിരക്ക് വർദ്ധനവിന്റെ ഭാഗമായി ജിഐപിഎൽ കമ്പനിക്ക് ദേശീയപാത അതോറിറ്റി അനുമതി നൽകി കഴിഞ്ഞു.