ലഡാക്കിലെ ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിൽ നിന്ന് ഡോർജെ ആങ്ചുക്ക് പകർത്തിയ ടൈം-ലാപ്സ് വീഡിയോയിൽ ഭൂമിയുടെ ഭ്രമണം വ്യക്തമായി കാണാം. 24 മണിക്കൂറുകളിലായി പകൽ രാത്രി മാറ്റങ്ങളെയാണ് അദ്ദേഹം ഈ വീഡിയോയിൽ പകർത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഭൂമിയുടെ ഭ്രമണം മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കും.