Ticket Booking

വന്ദേ ഭാരത് യാത്രക്കാർക്ക് സന്തോഷവാർത്ത; ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
നിവ ലേഖകൻ
വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്ക് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമാണ്. ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ നിയന്ത്രണം; മുൻകൂർ ബുക്കിങ് 60 ദിവസമായി ചുരുക്കി
നിവ ലേഖകൻ
റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്. നവംബർ 1 മുതൽ 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. യാത്രക്കാരെ സഹായിക്കാനാണ് ഈ മാറ്റമെന്ന് റെയിൽവേ വിശദീകരിക്കുന്നു.