Tibetan Leader

ദലൈലാമയ്ക്ക് ഇന്ന് 90 വയസ്സ്; ധർമ്മശാലയിൽ ജന്മദിനാഘോഷം
നിവ ലേഖകൻ
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനം ഇന്ന് ആഘോഷിക്കുന്നു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ മക്ലിയോഡ്ഗഞ്ചിലാണ് ജന്മദിനാഘോഷം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധമത വിശ്വാസികൾ ധർമ്മശാലയിൽ എത്തിച്ചേരും.

ദലൈലാമയ്ക്ക് 90 വയസ്സ്; ധരംശാലയിൽ ആഘോഷം നാളെ
നിവ ലേഖകൻ
ടിബറ്റൻ ആത്മീീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനം നാളെയാണ്. ഹിമാചൽപ്രദേശിലെ ധരംശാലയിൽ വലിയ ആഘോഷപരിപാടികൾ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധമത വിശ്വാസികൾ ധരംശാലയിൽ എത്തിച്ചേർന്നിട്ടുണ്ട്.