Thunderstorm

Kerala heavy rain warning

കേരളത്തിലെ 4 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

നിവ ലേഖകൻ

കേരളത്തിലെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 15 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.