Threads

WhatsApp Threads

വാട്‌സ്ആപ്പ് പുതിയ ‘ത്രെഡ്’ ഫീച്ചറുമായി എത്തുന്നു

Anjana

ചാറ്റുകൾ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കാൻ വാട്‌സ്ആപ്പ് പുതിയ 'ത്രെഡ്' ഫീച്ചർ വികസിപ്പിക്കുന്നു. വ്യക്തിഗത ചാറ്റുകൾ, കമ്മ്യൂണിറ്റികൾ, ചാനലുകൾ, ഗ്രൂപ്പുകൾ എന്നിവയിലെല്ലാം ഈ ഫീച്ചർ ലഭ്യമാകും. ഒരു സന്ദേശത്തിന് റിപ്ലൈ നൽകുമ്പോൾ, അതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഒരുമിച്ച് കാണാൻ സാധിക്കും.