Theatre Attack

Ragam Theatre attack

രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ

നിവ ലേഖകൻ

തൃശ്ശൂർ രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്ന് സൂചന. രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.