The Pet Detective

Malayalam OTT releases

ഒടിടിയിൽ ചിരി പടർത്താൻ ഷറഫുദ്ദീന്റെ ‘ദി പെറ്റ് ഡിറ്റക്ടീവ്’; 3 മലയാള ചിത്രങ്ങൾ കൂടി

നിവ ലേഖകൻ

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്ത 'ദി പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിൽ എത്തി. അസ്കർ സൗദാൻ, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്ത 'ദി കേസ് ഡയറി'യും ഒടിടിയിൽ റിലീസായി. റേഡിയോ ഒരു വികാരമായി നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയം പറയുന്ന 'ലൗ എഫ്എം' ആണ് ഒടിടിയിൽ എത്തിയ മറ്റൊരു ചിത്രം.