Headlines

The Hindu apology Kerala CM interview
Politics

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: ദ ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിൽ ദ ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദപരാമർശം പി ആർ ഏജൻസി ഉൾപ്പെടുത്തിയതാണെന്ന് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി തെറ്റായി ചേർത്തതിൽ ഖേദം രേഖപ്പെടുത്തി.

Kerala Chief Minister interview clarification
Politics

മുഖ്യമന്ത്രിയുടെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചു: ‘ദി ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിയുടെ ഓഫീസ് ‘ദി ഹിന്ദു’ പത്രാധിപർക്ക് കത്തയച്ചു. അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

PV Anwar criticizes CM Pinarayi Vijayan interview
Politics

മുഖ്യമന്ത്രിയുടെ ‘ദി ഹിന്ദു’ അഭിമുഖം: മലപ്പുറത്തെ താറടിക്കാനുള്ള ശ്രമമെന്ന് പിവി അൻവർ

മുഖ്യമന്ത്രി പിണറായി വിജയൻ ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണങ്ങൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. എം സ്വരാജിനെതിരെയും അൻവർ രൂക്ഷ വിമർശനം ഉന്നയിച്ചു.