The Girlfriend

രശ്മികയുടെ ‘ദി ഗേൾഫ്രണ്ട്’ ഒടിടിയിൽ തരംഗമാകുന്നു
നിവ ലേഖകൻ
'ദി ഗേൾഫ്രണ്ട്' എന്ന സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോക്സിക് ബന്ധങ്ങളിലെ സ്ത്രീയുടെ കഥ പറയുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ സാന്നിധ്യം; ‘ദ ഗേൾഫ്രണ്ട്’ വിജയാഘോഷം വൈറൽ
നിവ ലേഖകൻ
രശ്മിക മന്ദാന കേന്ദ്ര കഥാപാത്രമായി എത്തിയ 'ദ ഗേൾഫ്രണ്ട്' എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ വിജയ് ദേവരകൊണ്ട പങ്കെടുത്തതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒക്ടോബറിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നുള്ള അഭ്യൂഹങ്ങൾക്കിടയിൽ ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തിയത് ശ്രദ്ധേയമാണ്. വിജയഘോഷത്തിനിടയിൽ രശ്മികയുടെ കയ്യിൽ വിജയ് ചുംബിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.