The Girl with the Needle

The Girl with the Needle IFFK

ഐഎഫ്എഫ്കെയിൽ കാഴ്ചക്കാരെ കീഴടക്കി ‘ദ ഗേൾ വിത്ത് ദ നീഡിൽ’; പോളിഷ് ചിത്രത്തിന് മികച്ച സ്വീകാര്യത

Anjana

പോളണ്ടിലെ സീരിയൽ കില്ലറുടെ ജീവിതം ആസ്പദമാക്കിയ 'ദ ഗേൾ വിത്ത് ദ നീഡിൽ' ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കാഴ്ചക്കാരെ ആകർഷിച്ചു. അതിക്രമ രംഗങ്ങൾ ഉണ്ടെങ്കിലും കഥയുടെ ആവശ്യകതയ്ക്കനുസരിച്ചാണ് അവ ഉൾപ്പെടുത്തിയിരിക്കുന്നത്.