Tharoor

Tharoor Controversy

തരൂർ വിവാദം: കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ്

Anjana

ശശി തരൂരിന്റെ വിവാദ നിലപാടുകൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.