Thamarassery Pass

Thamarassery pass jump

താമരശ്ശേരി ചുരത്തിൽ പോലീസ് പരിശോധനയ്ക്കിടെ യുവാവ് കൊക്കയിലേക്ക് ചാടി; MDMA പിടികൂടി

നിവ ലേഖകൻ

താമരശ്ശേരി ചുരത്തിൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ യുവാവ് കൊക്കയിലേക്ക് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഷഫീഖ് ആണ് ചാടിയത്. ഇയാളുടെ കാറിൽ നിന്ന് മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെടുത്തു. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു.