Thamarassery Case

താമരശ്ശേരി കൊലക്കേസ് പ്രതികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു; വിജയശതമാനം 99.5

നിവ ലേഖകൻ

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.5 ശതമാനം വിജയം. 61,449 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. താമരശ്ശേരി ഷഹബാസ് കൊലക്കേസിലെ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവെച്ചു.