Terrorist List

Lawrence Bishnoi gang

ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

നിവ ലേഖകൻ

കാനഡയിലെ ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിനെതിരെ കാനഡയുടെ നടപടി. ബിഷ്ണോയി സംഘത്തെ കാനഡയുടെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡക്കാർ സാമ്പത്തിക സഹായം നൽകുന്നതിൽ നിന്ന് വിലക്കുകയും സംഘം അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനും ക്രിമിനൽ കുറ്റങ്ങൾ ചുമത്താനും അധികാരം നൽകി.