Terrorist Camps

Pahalgam terror attack

പഹൽഗാം ആക്രമണം: ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്നത് ഭീകരരുടെ ഒൻപത് കേന്ദ്രങ്ങൾ

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർന്നു. 24 മിസൈലുകൾ ഉപയോഗിച്ച് 25 മിനിറ്റിനുള്ളിലാണ് സൈന്യം ലക്ഷ്യം കണ്ടത്. അജ്മൽ കസബ്, ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നിവരുൾപ്പെടെയുള്ളവർ പരിശീലനം നേടിയ ഭീകര കേന്ദ്രങ്ങളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.