Terror Funding

Delhi riots

ഡൽഹി കലാപം: ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രം; താഹിർ ഹുസൈന് ഒരു കോടിയിലധികം ലഭിച്ചെന്ന് ആരോപണം

നിവ ലേഖകൻ

ഡൽഹി കലാപത്തിന് ഭീകര ഫണ്ടിംഗ് നടന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കലാപത്തിൽ പ്രതികളായ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർക്ക് ഒരു കോടി രൂപയിൽ അധികം ലഭിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചു. ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള തുടർവാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.