Tempo Traveler Accident

Tempo traveler accident

ടെമ്പോ ട്രാവലർ നിർത്തിയിട്ട വിമാനത്തിൽ ഇടിച്ചു

നിവ ലേഖകൻ

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ആളപായമില്ല.