Temple Security

ക്ഷേത്രങ്ങളിൽ ബൗൺസർമാർ വേണ്ട; ഹൈക്കോടതിയുടെ നിർണ്ണായക വിധി
നിവ ലേഖകൻ
ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിന് ബൗൺസർമാരെ നിയോഗിച്ചതിനെതിരായ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും ഇത് ദൗർഭാഗ്യകരമായ സംഭവമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ വേഷവിധാനം; മൊബൈൽ ഫോണിന് വിലക്ക്
നിവ ലേഖകൻ
അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ വേഷവിധാനം നടപ്പിലാക്കി. കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനാണ് ക്ഷേത്രം ട്രസ്റ്റ് നിർദേശിച്ചിരിക്കുന്നത്. കോട്ടൺ തുണി കൊണ്ട് ...
