temple praying

temple praying arrest

ക്ഷേത്രത്തിൽ നിസ്കരിച്ചതിന് അറസ്റ്റിലായ ആൾക്ക് ജാമ്യം നൽകാൻ തയ്യാറായി ഹിന്ദു പുരോഹിതൻ

നിവ ലേഖകൻ

ക്ഷേത്ര പരിസരത്ത് നിസ്കരിച്ചതിന് അറസ്റ്റിലായ അലി മുഹമ്മദിന് ജാമ്യം നൽകാൻ തയ്യാറായി ഹിന്ദു പുരോഹിതൻ. ബുദൗണിലെ ബ്രഹ്മദേവ് മഹാരാജ് ക്ഷേത്രത്തിന്റെ പരിസരത്ത് വെച്ച് നിസ്കരിച്ചതിനാണ് അലി മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയുണ്ടായത്.