Temple Money

temple money

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേത്; സഹകരണ ബാങ്കുകളെ സഹായിക്കാനല്ലെന്ന് സുപ്രീം കോടതി

നിവ ലേഖകൻ

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതാണെന്നും അത് സഹകരണ ബാങ്കുകളെ സമ്പന്നമാക്കാനുള്ളതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുനെല്ലി മാനന്തവാടി സഹകരണ ബാങ്കുകളുടെ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ക്ഷേത്രത്തിന്റെ പണം ക്ഷേത്ര കാര്യങ്ങൾക്കായി മാത്രം വിനിയോഗിക്കാനുള്ളതാണെന്നും കോടതി ഓർമ്മിപ്പിച്ചു.