Temple Gold

temple gold recovered

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണം കണ്ടെത്തി

നിവ ലേഖകൻ

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം പോലീസ് കണ്ടെടുത്തു. ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. നഷ്ടപ്പെട്ട സ്വർണം തന്നെയാണോ എന്ന് പരിശോധിച്ചുറപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.