Temple Door

Sabarimala shrine door

ശബരിമല ശ്രീകോവിലിന്റെ വാതിൽ ബെംഗളൂരുവിൽ പ്രദർശിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്

നിവ ലേഖകൻ

ശബരിമല ശ്രീകോവിലിന്റെ പുതിയ വാതിൽ ബെംഗളൂരുവിൽ പ്രദർശിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ വാതിൽ പ്രദർശനത്തിന് വെച്ചതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും സഹായി രമേഷ് റാവുവുമാണ് വാതിൽ പ്രദർശനത്തിന് നേതൃത്വം നൽകിയത്.