Telecom Offer

BSNL prepaid plan

ബിഎസ്എൻഎൽ കിടിലൻ പ്ലാൻ: 485 രൂപയ്ക്ക് 80 ദിവസവും 2 ജിബി ഡാറ്റയും

നിവ ലേഖകൻ

ബിഎസ്എൻഎൽ 485 രൂപയ്ക്ക് 80 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാനിൽ ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാണ്. ഹൈ സ്പീഡ് ഡാറ്റ ഉപയോഗം കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും.